ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂണിറ്റ് ആരംഭിച്ചു.
മാനന്തവാടി ∙ ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ്
ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സ്മിത അനിൽകുമാർ
അധ്യക്ഷത വഹിച്ചു. എസ്പിസി ജില്ലാനോഡൽ ഒാഫിസർ സി.എസ്. വിനോദ്, സിഐ
പി.കെ.മണി,, കൗൺസിലർ ശോഭന യോഗി, കെ.ജി. സുനിൽ, ഇ.കെെ. പ്രകാശൻ, ടി.എം.
ഒാമന, സി.പി. വിൽസൺ, ദാസൻ കല്ലറ കണ്ടിയിൽ, കെ. മോഹൻദാസ്, ആര്യ കൃഷ്ണ,
എം.എസ്. സെബു, ഐ.വി. ഔസേഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാലയത്തിലെ ഉച്ചഭക്ഷണ പരിപാടിക്ക്
സാമ്പത്തിക സഹായം നല്കുന്ന ജോസഫ് ഫ്രാൻസിസിന്റെ
മാതാപിതാക്കളായ വടക്കേടത്ത് ഫ്രാൻസിസ്, സിസിലി എന്നിവരെ ചടങ്ങിൽ
ആദരിച്ചു.





Leave a Reply