May 9, 2026

ആയിരം ദിനാഘോഷം : സ്വാഗതസംഘം യോഗം 11ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയുടെ ജില്ലാതല സ്വാഗതസംഘം രൂപീകരണ യോഗം ഫെബ്രുവരി 11 ന്  നടക്കും.   ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. രാവിലെ 11.30-ന്  കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിലാണ് യോഗം. ജനപ്രതിനിധികൾ, വകുപ്പ് ജില്ലാതല മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എൻ.ജി ഒ, സന്നദ്ധ സംഘടന പ്രതിനിധികൾ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ  പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *