April 17, 2026

മലയാളി വിദ്യാർത്ഥി കർണാടകത്തിൽ ബൈക്കപകടത്തിൽ മരിച്ചു.

0
IMG_20190210_121808
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മലയാളി വിദ്യാർത്ഥി കർണാടകത്തിൽ ബൈക്കപകടത്തിൽ മരിച്ചു. 


കാട്ടിക്കുളം ചേലൂർ തേക്കനാൽ ജോഷിയുടെ മകൻ ആനന്ദ്(21)  ആണ്   മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചത്.  ബി.സി.എ.  അവസാന വർഷ വിദ്യാർത്ഥിയാണ് ആനന്ദ് .

അമ്മ: ഷിമ, അഭിഷ ഏക സഹോദരിയാണ് .മൃതദേഹം  നാട്ടിലെത്തിച്ച്   സംസ്ക്കാരം തിങ്കളാഴ്ച  രാവിലെ 9 മണിയ്ക്ക് വിട്ടുവളപ്പിൽ നടക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *