News Wayanad പ്ലസ് വൺ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരിച്ചു. February 10, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും പിലാച്ചാൽ കോളനിയിലെ ഗോവിന്ദന്റെയും മഞ്ഞയുടെയും മകനുമായ പി. നന്ദൻ (17) ആണ് മരിച്ചത്. രോഗബാധിതനായി ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ശാന്തിനി, ശാലിനി,നന്ദിനി, മനു. Post navigation Previous: മലയാളി വിദ്യാർത്ഥി കർണാടകത്തിൽ ബൈക്കപകടത്തിൽ മരിച്ചു.Next: കൽപ്പറ്റ മണിയങ്കോട് ഗൃഹനാഥൻ ക്വാറിയിൽ മുങ്ങി മരിച്ചു. Also read News Wayanad കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകും ? വയനാട്ടിലെ എം.എൽ.എമാരുടെ പിന്തുണ കെ.സി വേണുഗോപാലിന് May 9, 2026 0 News Wayanad ജില്ലയിലുൾപ്പെടെ നിരവധി കളവ് കേസുകളിലെ പ്രതി; സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ കുടുങ്ങി May 9, 2026 0 News Wayanad ധ്യാനം കൂടാനെത്തി ബൈക്ക് മോഷ്ടിച്ച് മുങ്ങി; വയോധികനെ പിടികൂടി അമ്പലവയൽ പോലീസ് May 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply