April 17, 2026

സമന്വയം ഗ്രന്ഥാലയത്തിൽ വനിതകൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.

0
IMG-20190210-WA0040
By ന്യൂസ് വയനാട് ബ്യൂറോ
കമ്പ്യൂട്ടർ പരിശീലനം ഉദ്‌ഘാടനം ചെയ്തു 
റിപ്പൺ സമന്വയം ഗ്രന്ഥാലയം പത്താം വാർഷികാഘോഷങ്ങളുടെ  
 ഭാഗമായി ആരംഭിച്ച വനിതകൾക്കുള്ള മൂന്നു മാസത്തെ 
സൗജന്യ  കമ്പ്യൂട്ടർ പരിശീലനം ഉദൈഫ റിപ്പൺ  ഉദ്ഘടനം ചെയ്തു,
 നിഷാന ഫെബിൻ സി കെ,  അധ്യക്ഷത വഹിച്ചു, 
ഉമൈമത്ത് പി പി, കദീജ പി വി, ഷക്കീല പിച്ചൻ; സൽ‍മ പി,   
എന്നിവർ ആശംസാ പ്രസംഗം  നടത്തി 
അഷറഫ് അലി കെ സ്വാഗതവും  അസ്മാബി നന്ദിയും പറഞ്ഞു 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *