April 17, 2026

കുടുംബ സംഗമവും പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.

0
IMG-20190210-WA0041
By ന്യൂസ് വയനാട് ബ്യൂറോ
.
 
കരണി  മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽകുടുംബ സംഗമവും  പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.സമസ്ത ജില്ലാ പ്രസിണ്ടൻറ് കെ.ടി ഹംസ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.ഡബ്ലു എം ഒ പ്രസിണ്ടൻറ്  കെ.കെ അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി ,മഹല്ല് ഇമാം സാദിഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കുടുംബ സംഗമത്തിൽ  അഷറഫ് മാസ്റ്റർ അഞ്ച്കുന്ന് ക്ലാസ് എടുത്തു  സംസാരിച്ചു. പ്രഭാഷണ പരമ്പരയിൽ അഷറഫ് റഹ്മാനി ചൗക്കി, അബ്ദുൾ സലിം വാഫി അമ്പലക്കണ്ടി സംസാരിച്ചു. പി.ബിരാൻ , അയമു പി, ഹമീദ് എ പി, അബ്ദുൾ അസീസ്, നജീബ് എം.പി, നൗഷാദ് പി, വാഹിദ്  ഇ ,തുടങ്ങിയവർ സംബന്ധിച്ചു. ജാബിർ പി സ്വാഗതവും ഷെമീർ  നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *