അഖിലേന്ത്യാ സെവൻസ്: ആലുവ ലക്കി സോക്കറിന് ജയം : ഇന്ന് ലിൻഷ മെഡിക്കൽസ് അൽ മദീനയെ നേരിടും.
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ കെയർ ചാരിറ്റബിൾ ട്രസ്റ്റും ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും ചേർന്നൊരുക്കിയ
ആരവം 2019
അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം
ചാൻസ്‌ലേഴ്‌സ് വെള്ളമുണ്ട(എഫ്.സി കൊണ്ടോട്ടി)യും ലക്കി സോക്കർ ആലുവയും തമ്മിലുള്ള മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ലക്കി സോക്കർ ആലുവ വിജയിച്ചു.
ഇന്നത്തെ മത്സരം.
വൈകുന്നേരം 7.30 ന്
ലിൻഷ മെഡിക്കൽസും
അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലാണ്.






Leave a Reply