May 9, 2026

കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
   കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍
കൽപ്പറ്റ: 
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 19 ലക്ഷം രൂപയുടെ  കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ അലി(32) കെ.പി.മുഹമ്മദ് ബഷീര്‍(31) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജൻസിന്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്.  ചൊവ്വാഴ്ച്ച  രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *