May 9, 2026

കൽപ്പറ്റയിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിൽ ലോഡ്ജ് മുറിയിൽ  യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.  പഴയ ബസ് സ്റ്റാൻഡ് സമീപത്തെ സ്പേസ് പാർക്ക് ലോഡ്ജിലാണ് കോഴിക്കോട്  പന്തീരംകാവ് കുഴിപ്പള്ളി പുത്തൂർമഠം സാ ജീഷി (35 )നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇയാൾ മുറിയെടുത്തതെന്ന് ലോഡ്ജ് അധികൃതർ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *