August 13, 2026

വിവിധ യൂണിയനുകളിൽനിന്ന് രാജിവെച്ച് എ.ഐ.ടി.യു.സിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: മാനന്തവാടി താലൂക്കിൽ വിവിധ യൂണിയനുകളിൽ പ്രവർത്തിക്കുന്ന അമ്പതിലധികം ബസ്സ് തൊഴിലാളികൾ എഐടിയുസിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ തിരുമാനിച്ചു.യൂണിയനിൽ ചേർന്നവർക്ക് എഐടിയുസി താലുക്ക് കമ്മറ്റി സ്വീകരണം നൽകി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.കെ.സജിവൻ അധ്യക്ഷത വഹിച്ചു. സജി ജോസഫ് (പ്രസിഡന്റ്) ഷമീർ.പി. (വൈസ് പ്രസിഡന്റ്) സന്തോഷ് വി.സി.(സെക്രട്ടറി) അഖിൽ.പി (ജോയിന്റ് സെക്രട്ടറിവരെയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *