August 12, 2026

വെള്ളമുണ്ടയിൽ ഒ എൻ വി സ്മൃതിദിനമാചരിച്ചു.

0
IMG-20190214-WA0029
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനുമായി ചേർന്ന് ഒ എൻ വി സ്മൃതിദിനമാചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ടി എം കമർ ലൈല ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.പ്രീത ജെ പ്രിയദർശിനി ഒ എൻ വി അനുസ്മരണ പ്രഭാഷണം നടത്തി.എം ഷിജു, പ്രസീത പൂളേരി എന്നിവർ പ്രഭാഷണം നടത്തി.വി ജി രാജമ്മ, എം കെ പ്രവീൺ, അനീന ഷാജു, അനഘ ബാബു, ചിന്മയി രാജേഷ്, പി കെ പ്രകാശ്, കെ കെ സുരേഷ് എന്നിവർ ഒ എൻ വി ഗാനങ്ങളാലപിച്ചു.ആർ സുരേന്ദ്രൻ സ്വാഗതവും എം മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *