August 17, 2026

ആ അവസാന ചിത്രം ഇനി ഓർമ്മ ചിത്രമാക്കി വസന്തകുമാർ യാത്രയായി.

0
FAMILY-PHOTO
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാജ്യ സേവനത്തിൽ 18 വർഷം പൂർത്തിയാക്കിയ ഹവിൽദാർ വി.വി. വസന്തകുമാർ കുടുംബത്തോടൊപ്പം വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ ചിലവഴിച്ചിട്ടുള്ളൂ. തെലങ്കാനയിൽ ഭദ്രാചലത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് അവസാനമായി ആറ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബത്തെ കൂട്ടി ബാണാസുര സാഗർ  ഡാമിൽ ചെറിയൊരു യാത്ര. അപ്പോൾ എടുത്ത    കുടുംബ ചിത്രം   ദശലക്ഷകണക്കിന് ജനഹൃദയങ്ങളിൽ  അവസാന ഓർമ്മ ചിത്രമാക്കിയാണ്  വസന്തകുമാർ  എന്ന ധീര ജവാൻ യാത്രയായത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *