August 17, 2026

വസന്തകുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.

0
100
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ ജവാൻ വി.വി.വസന്തകുമാറിന്റെ ഭൗതിക ശരീരം ശനിയാഴ്ച   രാവിലെ 8.55 ന്‌ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക്‌ കൊണ്ടുവരും. തുടർന്ന് ലക്കിടി ഗവ. എൽ.പി.സ്കൂളിൽ പൊതുദർശ്ശനത്തിന്‌ വച്ച ശേഷം തൃക്കൈപറ്റ മുക്കംകുന്ന്  സമുദായ ശ്മശാനത്തിൽ    സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *