September 25, 2026

വസന്തകുമാറിന്റെ സംസ്കാര ചടങ്ങിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം പങ്കെടുക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കാശ്മീരിൽ   ചാവേറാക്രമണത്തിൽ   വീരമൃത്യു വരിച്ച ധീര ജവാന്‍ ലക്കിടി സ്വദേശി വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *