August 12, 2026

പിഞ്ചു കുട്ടികളുടെ സ്വർണ്ണം കവരുന്ന സ്ത്രീ സിസിടിവിയിൽ കുടുങ്ങി

0
IMG_20190217_180505
By ന്യൂസ് വയനാട് ബ്യൂറോ
പിഞ്ചു കുട്ടികളുടെ സ്വർണ്ണം കവരുന്ന സ്ത്രീ സിസിടിവിയിൽ കുടുങ്ങി. 
ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം. അമ്മ എടുത്തിരിക്കുന്ന കുട്ടിയുടെ കഴുത്തിൽ നിന്നും മാലയും, മറ്റൊരു കുട്ടിയുടെ കാലിൽ നിന്നും പാദസ്വരവും മോഷ്ടിക്കുന്ന രംഗമാണ് സിസിടിവി യിൽ കുടുങ്ങിയത്. ബത്തേരിയിലെ ഓട്ടോ ഡ്രൈവറുടെ കുട്ടിയുടെ മാലയും, മറ്റൊരാളുടെ കുട്ടിയുടെ തളയുമാണ് മോഷണം പോയത്. മോഷ്ടാവ് ഒരു സ്ത്രീയാണെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. കൂടാതെ കൈക്കുഞ്ഞുമായി മറ്റൊരു സ്ത്രീ ഇവരെ സഹായിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *