August 11, 2026

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

0
IMG-20190217-WA0043
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട  മാങ്ങോട്  മഠത്തും കുനിയിൽ 
കിണറ്റിൽ വീണ പശുവിനെ മാനന്തവാടിയിൽ നിന്നും   ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വൈകുന്നേരം ആറ് മണിയോടെ 

പാലത്തിങ്കൽ മുഹമ്മദിന്റെ കിണറ്റിലാണ് 

പുല്ലോറ അച്ചപ്പന്റെ കറവയുള്ള പശു വീണത്. 
    ഏഴ് മണിയോടെ പശുവിനെ   രക്ഷപ്പെടുത്തി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *