August 11, 2026

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം: ഹർത്താലിൽ പരീക്ഷകൾ മാറ്റി: പൊതുപരിപാടികൾ ഒഴിവാക്കി.

0
IMG_20190218_073744
By ന്യൂസ് വയനാട് ബ്യൂറോ
കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും വെട്ടേറ്റ് കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച്   സംസ്ഥാനത്ത് ഇന്ന് ഹർത്താൽ .എസ് . എസ്. എൽ. സി. മോഡൽ പരീക്ഷയും ഹയർ സെക്കണ്ടറി മാതൃകാപരീക്ഷയും അടക്കം എല്ലാ പരീക്ഷകളും മാറ്റി .കെ .പി .സി .സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയും സി.പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥയും ഇന്നത്തെ പര്യടനം മാറ്റി. മറ്റ് പൊതു പരിപാടികളും മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൃപേഷും  ശരത് ലാലും വെട്ടേറ്റു മരിച്ചത് 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *