August 11, 2026

ഹവിൽദാർ വസന്തകുമാറിന്റെ വേർപാടിൽ കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. കാശ്മീരിലെ പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വസന്തകുമാറിന്റെ വേർപാടിൽ കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ എല്ലാ ജനങ്ങളും ഒറ്റകെട്ടായി നിലകൊള്ളണമെന്നും രാജ്യത്തിന്നെതിരെ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട്
സാജൻ പൊരുന്നിക്കൽ സെക്രട്ടറി Pപി.അബ്ദുൾ ഗഫുർ സാഗർ . ട്രഷറർ മുഹമ്മദ് അസ്ലം. വൈസ് പ്രസിഡണ്ട്
 ബിജു മന്ന. ലോകനാഥൻ ജോയിന്റ്
സെക്രട്ടറി അനിഷ്ബിനായർ. പി.പി .പ്രേ മൻ.രക്ഷാധികാരി മുഹമ്മദ് ഹാജി.സംസ്ഥാനസെക്രട്ടറി പി ആർ ഉണ്ണിക്കൃഷ്ണൻ മാത   എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *