July 14, 2026

ഇരട്ട കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20190218-WA0027
By ന്യൂസ് വയനാട് ബ്യൂറോ
കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് മുട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി ശശി പന്നിക്കുഴി, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻദാസ് കോട്ടക്കൊല്ലി, മണ്ഡലം സെക്രട്ടറി ബാബു പിണ്ടിപുഴ, അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു ഗോപാലൻ, ഉമ്മർ പൂപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *