November 11, 2026

ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാര്‍ അടക്കമുള്ള ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ കമ്മിറ്റി അനുസ്മരണ യോഗം ചേര്‍ന്നു.എ.കെ.പി.എ മാനന്തവാടി മേഖലാ പ്രസിഡന്റ് അനീഷ് പി.ജി,സെക്രട്ടറി കെ.ജിനു,എം.പ്രശാന്ത്,ബിനു വര്‍ഗ്ഗീസ്,ഷൈജു മാധവന്‍,എ.ജെ ചാക്കോ,അജി കൊളോണിയ,നന്ദകുമാര്‍ പി.ജി എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *