May 21, 2024

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം നൽകും: ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും.

0
Img 20190216 Wa0034
 
തിരുവനന്തപുരം: 
പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ഹവിൽദാർ വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *