April 18, 2026

മാനന്തവാടി വികസന സമിതി നിർമിക്കുന്ന അഞ്ചാമത് വീടിന്റെ തറക്കല്ലിട്ടു.

0
veed-19
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ മാനന്തവാടി വികസന സമിതി നിർമിക്കുന്ന അഞ്ചാമത് വീടിന്റെ
തറക്കല്ലിടൽ തവിഞ്ഞാൽജോസ്കവലയിൽ നടന്നു. പ്രളയത്തിൽ തകർന്ന 5 വീടുകളാണ്
മാനന്തവാടി വികസന സമിതി നിർമിച്ച് നൽകുന്നത്. ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് എ. പ്രഭാകരൻ, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ
മുരളീധരൻഎന്നിവർചേർന്ന് തറക്കല്ലിട്ടു. മാനന്തവാടി വികസന സമിതി
പ്രസിഡന്റ് ഇ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെസി പാറക്കൽ,
ജോ. സെക്രട്ടറി കെ.എം. ഷിനോജ്, എൽദൊ പാറക്കൽ, കെ. മുസ്തഫ, ഇ.സി. ജോസഫ്,
ഷാജി എളപ്പുപാറ, ശ്യാം രാജ്, ബിബിൻ പടമല എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *