April 18, 2026

തൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ പള്ളിയിൽ പ്രതിമാസ പെരുന്നാൾ 22,23 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കോതമംഗലം ബാവയുടെ തിരുശേഷിപ്പ് കബറിടം സ്ഥിതി ചെയ്യുന്ന
തൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ പള്ളിയിൽ പ്രതിമാസ പെരുന്നാൾ 22,23
തിയതികളിൽ നടക്കും. 22ന് വൈകിട്ട് സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, ധ്യാനം
എന്നിവ നടക്കും. 23ന് മൂന്നിൻമൽകുർബാന, വിളക്ക് നേർച്ച, മർത്ത മറിയം
വനിതാ സമാജം മേഖലാ ധ്യാനം എന്നിവ ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *