August 17, 2026

മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻ ചാണ്ടിയും നാളെ വസന്തകുമാറിന്റെ വീട് സന്ദർശിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുൽവാമയിൽ മരിച്ച സി.ആർ. പി. എഫ്. ജവാൻ ഹവിൽദാർ വി വി. വസന്തകുമാറിന്റെ കുടുംബത്തെ    മുഖ്യമന്ത്രി പിണറായി വിജയനും  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും  സന്ദർശിക്കും   .രാവിലെ 8.45-ന് മുഖ്യമന്ത്രിയും   ഉച്ചക്ക് രണ്ട് മണിക്ക് ഉമ്മൻ ചാണ്ടിയും   തുക്കൈപ്പറ്റയിലെ തറവാട് വീടാണ്  സന്ദർശിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *