November 11, 2026

വേൾഡ് അംബാസിഡർ ഓഫ് ആയുർവേദ ഡോ: മജീദിന് നാളെ കൽപ്പറ്റയിൽ സ്വീകരണം.

0
IMG-20190222-WA0039
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ആയുർവേദത്തിന്റെ ആധുനികാചാര്യൻ ഡോ: മുഹമ്മദ് മജീദിന് വയനാട് വെൽനെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കൽപ്പറ്റ പി. ഡബ്ള്യൂ .ഡി . റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സ്വീകരണം നൽകും. വേൾഡ് അംബാസിഡർ ഓഫ് ആയുർവേദ എന്നറിയപ്പെടുന്ന  ഡോ: മജീദിന് വയനാട്ടിൽ ആദ്യമായാണ് സ്വീകരണം ഒരുക്കുന്നതെന്ന് സംഘാടക സമിതി അധ്യക്ഷൻ സിബി തോമസ് പറഞ്ഞു.വയനാട് ഡബ്ല്യൂ.എം. ഒ ജനറൽ സെക്രട്ടറി ജമാൽ, കാസർഗോഡ് സുന്നി മഹൽ ഫെഡറേഷൻ പ്രസിഡണ്ട് പൂക്കോയ തങ്ങൾ, മാർക്കറ്റിംഗ് ഫെഡ്  ചെയർമാൻ അഡ്വ: സോണി സെബാസ്റ്റ്യൻ , ഫാ: റെനി മുടപ്പള്ളി ,അഡ്വക്കേറ്റ് വേണുുഗോപാൽ സജി മാത്യു,  തുടങ്ങിയവർ സംബന്ധിക്കും. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *