ധീര ജവാന്മാർക്ക് ജെ.സി. ഐ. പ്രവർത്തകർ പ്രണാമം അർപ്പിച്ചു
പുൽവാർ ദുരന്തത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ജെ സി ഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ ദീപങ്ങൾ തെളിയിച്ചു.പ്രസിഡന്റ് കെ വി വിനീത്,സെക്രട്ടറി സുരേഷ് സൂര്യ,റോയ് ജോസഫ്,ഡോ,ഷാനവാസ് പള്ളിയാൽ,ജെബി ജോൺ.റെനിൽ മാത്യൂസ്,രാധാകൃഷ്ണൻ ഷമീർ പാറമ്മൽ,ഷാജി പോൾ,അനൂപ്,രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.




Leave a Reply