August 12, 2026

മീനങ്ങാടി കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
IMG-20190223-WA0061
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: : മീനങ്ങാടി കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ  യുവാവ് മരിച്ചു. പാതിരിപ്പാലം മുണ്ടനടപ്പ്  മലന്തോട്ടം വീട്ടിൽ ആലിക്കുട്ടിയുടെയും  ജമീലയുടെയും മകൻ നൗഷാദ് (35) ആണ് മരിച്ചത്.
. കൃഷ്ണഗിരിയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ ദേശീയ പാത പാതിരിപ്പാലം ഇറക്കത്തിൽ കർണ്ണാടക ആർ .ടി.സി ബസും നൗഷാദ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു  അപകടം.
ഗുരുതരമായി പരുക്കേറ്റ നൗഷാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൃഷ്ണഗിരി സ്റ്റാർ കേബിൾ നെറ്റ് വർക്കിലെ ജീവനക്കാരനായിരുന്നു.ഭാര്യ :ജസ് ന
ഹാഷിം അമാൻ ഏക. മകനാണ്
 ഖബറടക്കം ഞായറാഴ്ച്ച  മീനങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *