May 2, 2024

ട്രാൻസ്ഫോർമറിൽ നിന്ന് തീ പടർന്ന് കാപ്പിത്തോട്ടം കത്തി നശിച്ചു.

0
Img 20190223 Wa0055
കൽപ്പറ്റ: മേപ്പാടി കുന്നംമ്പറ്റയിൽ കെ.എസ്. ഇ .ബി. ട്രാൻസ്ഫോഫോർമറിൽ നിന്ന് തീ പടർന്ന് സ്വകാര്യ കാപ്പി തോട്ടത്തിന് തീ പിടിച്ചു. കുന്നമ്പറ്റ സ്വദേശി നിധിൻ വസന്തിന്റെ ഉടമസ്ഥതയിലുള്ള     ഒരേക്കർ കാപ്പിത്തോട്ടമാണ്  ഉച്ചയോടെ കത്തി നശിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *