May 3, 2024

ഏകൽ വിദ്യാലയ അധ്യാപികമാർക്ക് കമ്മ്യൂണിക്കേഷൻ സ്കില്ലിൽ പരിശീലനം നൽകി

0
Img 20190224 Wa0046
ആദിവാസി മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ഏകൽ വിദ്യാലയ അധ്യാപിക മാർക്ക് കമ്മ്യൂണിക്കേഷൻ സ്കില്ലിൽ  പരിശീലനം നൽകി 
   കൗൺസിലിംഗ്  മേഖലയിൽ 50 വർഷത്തോളം പ്രവർത്തി പരിചയമുള്ള ഡോക്ടർ കുഞ്ഞു കുഞ്ഞ് ആണ് ക്ലാസ്സ്‌ എടുത്തത്.
  പ്രകാശ് പ്രാസ്‌കോ കോർഡിനേറ്റു ചെയ്ത പരിപാടിയിൽ  ഗോവിന്ദൻ നടവയൽ,  കമലാക്ഷി, ശോഭനാരായണൻ, സുനന്ദ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *