August 13, 2026

ഓണക്കര കോളനിയിൽ വസ്ത്ര വിതരണം നടത്തി

0
IMG-20190224-WA0045
By ന്യൂസ് വയനാട് ബ്യൂറോ
 
                മീനങ്ങാടി പാലക്കമൂല  ഓണക്കര കോളനിയിൽ  സോഷ്യൽ സർവീസ് ഓർഗനൈസേഷൻ  സുമനസ്സുകളുടെ സഹായത്തോടെ ശേഖരിച്ച  വസ്ത്രങ്ങൾ  സെക്രട്ടറി പ്രകാശ് പ്രാസ്‌കോ  വിതരണം  ചെയ്തു ചടങ്ങിൽ   ജോയിന്റ് സെക്രട്ടറി  പ്രണവ് ഇ.പി. , പ്രവീൺ ഇ.ജെ. , എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *