By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മുള്ളന്‍കൊല്ലി
ഇരിപ്പൂട് മങ്കടപ്ര മത്തായി(73)നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിനു മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: ഡേവിസണ്‍, റോസ, ട്രീസ, ആന്റണി, ലാസര്‍. മരുമക്കള്‍: ഷിനി, ടൈറ്റസ്, നിമിഷ്.
Leave a Reply