August 12, 2026

മുള്ളന്‍കൊല്ലി ഇരിപ്പൂട് മങ്കടപ്ര മത്തായി(73)നിര്യാതനായി

0
Zwob-mathai-73-ply
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മുള്ളന്കൊല്ലി
ഇരിപ്പൂട് മങ്കടപ്ര മത്തായി(73)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച  രാവിലെ ഒമ്പതിനു  മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: ഡേവിസണ്‍, റോസ, ട്രീസ, ആന്റണി, ലാസര്‍. മരുമക്കള്‍:  ഷിനി, ടൈറ്റസ്, നിമിഷ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *