May 16, 2024

കാക്കവയൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

0
Img 20190225 Wa0001
സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ പക്കൽ  നിന്നും ശേഖരിച്ച പുസ്തകങ്ങൾ  കാക്കവയൽ ഗവണ്മെന്റ് സ്കൂൾ ലൈബ്രറിക്ക് നൽകി
   പുസ്തകപയറ്റ് എന്ന ഈ ചടങ്ങിൽ ഓർഗനൈസേഷൻ സെക്രട്ടറി  പ്രകാശ് പ്രാസ്‌കോ  ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മിനിക്ക്  ബുക്കുകൾ കൈമാറി  ഗിരീഷ്ബാബു,, ഇന്ദു ടീച്ചർ, വനജ ടീച്ചർ  ഹെഡ്മാസ്റ്റർ , പി  ടി എ പ്രഡിഡന്റ്  മഹേഷ്‌ മറ്റു അധ്യാപകർ എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *