May 16, 2024

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: ലക്കിടിയിൽ നാലംഗ സംഘം കഴിഞ്ഞ ദിവസമെത്തി.

0
ലക്കിടി:  വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ലക്കിടിയിലെ   പ്രിയദർശിനി ആദിവാസി കോളനിയിലാണ് നാലംഗ ആ യുധധാരി സംഘം കഴിഞ്ഞ ദിവസം  രാത്രി 8 മണിയോടെ എത്തിയത്.ഏകദേശം അര മണിക്കോറോളം കോളനിയിൽ ചിലവഴിച്ച സംഘം ലഘുലേഖകൾ വിതരണം ചെയ്താണ് കോളനിയിൽ നിന്നും മടങ്ങിയത്. ആയുധ ധാരി  സംഘത്തിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമുണ്ടായിരുന്നു. തമിഴ് കലർന്ന മലയാളത്തിലാണ് സംഘം സംസാരിച്ചതെന്ന് കോളനി നിവാസികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *