August 13, 2026

പനമരം ഗ്രാമ പഞ്ചായത്തിലെ ആൺ കുട്ടികൾക്കായി വോളി ബോൾ ക്യാമ്പ് ആരംഭിച്ചു.

0
IMG-20190226-WA0032
By ന്യൂസ് വയനാട് ബ്യൂറോ
. പനമരം ഗ്രാമപഞ്ചായത്തിലെ ആൺകുട്ടികൾക്കായി വോളി ബോൾ ക്യാമ്പ് ആരംഭിച്ചു. 

. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി  കൃഷ്ണൻ      ഉൽഘാടനം ചെയ്തു. മെമ്പർ മാരായ ജൂൽന. സൗജത്ത് എന്നിവർ പ്രസംഗിച്ചു.ഇം പ്ലിമെന്റ് ഓഫീസർ  ചാക്കോ പദ്ധതി വിശദീകരിച്ചു. കായികാദ്ധ്യാപകൻ നവാസ് സ്വാഗതം പറ ഞ്ഞു.അശ്റഫ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *