August 12, 2026

വസന്തകുമാറിന്റെ കുടുബത്തെ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു

0
IMG-20190226-WA0038
By ന്യൂസ് വയനാട് ബ്യൂറോ
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുബത്തെ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു. കെ.പി. സി. സി.  ജനറൽ സെക്രട്ടറി സുമബാലകൃഷ്ണനൊപ്പമാണ് ലക്കിടിയിലെ ജവാന്റെ വസതിയിലെത്തി കുടുംബാങ്ങളെ ആശ്വസിപ്പിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *