April 29, 2024

സണ്ണി മാമലയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി .പി . എം

0
Img 20190226 Wa0009
 
റിപ്പൺ കടചിക്കുന്ന് സണ്ണി മാമലയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം 
വേണമെന്ന് സി പി ഐ എം മൂപ്പൈനാട് ലോക്കൽ കമ്മിറ്റി  പ്രസ്താവനയിൽ 
ആവശ്യപ്പെട്ടു .മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും 
സംശയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും  എം എൽ എ ക്കും ഡി ജി പി ക്കും 
പരാതി നൽകാനും ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.
 ലോക്കൽ സെക്രട്ടറി എം സുരേഷ്ബാബു പി സി ഹരിദാസൻ യു കരുണൻ 
എന്നിവർ സംസാരിച്ചു യോഗത്തിൽ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *