August 12, 2026

ഗോത്രകിരണം ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

0
IMG-20190227-WA0013
By ന്യൂസ് വയനാട് ബ്യൂറോ
 ഗോത്രകിരണം ഏകദിന ശിൽപശാല
 മാനന്തവാടി ജനമൈത്രി എക്സൈസ് കേരള സർക്കാറിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മാനന്തവാടി താലൂക്കിലെ മെൻഡർ ടീച്ചർമാർക്ക് പി എസ് സി പരിശീലന പദ്ധതി ഗോത്രകിരണം ഏകദിന ശിൽപശാല സംഘടിപ്പിച്ചു . 
മാനന്തവാടി ബി ആർ സി യിൽ വച്ച് നടന്ന ശിൽപശാല എം. എൽ. എ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി എം കാസിം അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് അംഗം എ എൻ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് , ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു , പോസിറ്റീവ് കമ്യൂൺ ട്രയിനർ വിനോദ് കുമാർ , പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടക്കൽ എന്നിവർ വിഷയാവതരണം നടത്തി , അസി എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ് സ്വാഗതവും എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബു മുദുൽ ഇ കെ നന്ദിയും അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *