August 13, 2026

കനിവിന്‍റെ കൈനീട്ടവുമായി യു എ ഇ പ്രവാസി വയനാട്.

0
IMG-20190227-WA0032
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: പാവപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സഹായം  നല്‍കി പ്രവാസി വയനാട് (യു എ ഇ) മാതൃകയായി. സഹായധനം തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി തുക ഏറ്റുവാങ്ങി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി, പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പ്രവാസി വയനാട് ഭാരവാഹികളായ ഹമീദ് കൂരിയാടന്‍, നൂറുദ്ദീന്‍ പനമരം, ആന്‍സി ആന്‍റണി, ഡോ വിജേഷ്, സബ് ഇന്‍സ്പെക്ടര്‍ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *