August 11, 2026

വെള്ളമുണ്ടയിൽ യൂത്ത് കോൺഗ്രസിന്റെ കൃപേഷ്- ശരത് ലാൽ കുടുംബ സഹായ ഫണ്ട് ശേഖരണം ആരംഭിച്ചു.

0
IMG-20190227-WA0048
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് കോൺഗ്രസിന്റെ കൃപേഷ് ശരത് ലാൽ കുടുംബ   സഹായ ഫണ്ട് ശേഖരണം ആരംഭിച്ചു………. കാസർഗോഡ്   പെരിയയിൽ കൊല്ലപ്പെട്ട ക്യപേഷ് – ശരത് ലാൽ കുടുംബങ്ങങ്ങളെ സഹായിക്കുന്നതിന് യുത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഫണ്ട് ശേഖണത്തിന് വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ്സ് തുടക്കമിട്ടു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉൽഘാടനം ചെയ്തു. വൈസ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അസംഘടിത തൊഴിലാളി യൂണിയൻ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്  നാസർ വെള്ളമുണ്ട, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിണ്ടന്റ് സിറാജ്, സെക്രട്ടറിമാരായ ജീവിൻ തോമസ് ,നിവേദ് എന്നിവർ നേതൃത്വം  നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *