April 26, 2024

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയി.

0
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയി.
തരുവണ : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയി.ചെറുകര തെക്കേ ചെരുവിൽ ജോസ് എന്നായാളുടെ വിട്ടീൽ നിർത്തിയിട്ടിരുന്ന 
K L 57 .7932 .  ഹീറോ മാസ്റ്ററോ മോട്ടോർ സൈക്കിളാണ് നഷ്ടപ്പെട്ടത്. ജോസ് വെള്ളമുണ്ട പോലീസിൽ പരാതി നൽകി. 
കണ്ട് കിട്ടുന്നവർ വെള്ളമുണ്ട പോലീസിലോ   ' 81569 29340 എന്ന നമ്പറിലോ അറിയിക്കണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *