കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം.kvsonlineadmission.in എന്ന വെബ്‌സൈറ്റ് മുഖേനയോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ മാര്‍ച്ച് ഒന്നിനു രാവിലെ എട്ടുമുതല്‍ 19നു വൈകീട്ട് നാലുവരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kvkalpetta.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 04936 298400.





Leave a Reply