May 20, 2024

ഐ.ടി.ഐ പ്രവേശനം :അപേക്ഷ മാര്‍ച്ച് 3 വരെ സ്വീകരിക്കും

0

   വെളളമുണ്ട ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലേക്ക് എസ്.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ച് പ്രവേശനം ലഭിക്കുന്നതിനുളള അപേക്ഷ മാര്‍ച്ച് 3 വരെ സ്വീകരിക്കും. അപേക്ഷ ഫോം കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ നിന്നും ലഭിക്കും. ഫോണ്‍. 04936 205519.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *