രാഹുൽ ഗാന്ധി 12-ന് വയനാട്ടിൽ .
എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 12ന് ജില്ലയില്‍
കല്‍പ്പറ്റ: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ച് 12ന് ചൊവ്വാഴ്ച വയനാട്ടിലെത്തും. ഉച്ചയോടെ ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവീല്‍ദാര്‍ വസന്തകുമാറിന്റെ ലക്കിടിയിലെ വീട് സന്ദര്‍ശിക്കുമെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു





Leave a Reply