June 20, 2026

കെ.ടി. കുഞ്ഞികൃഷ്ണൻ നായരുടെ ഛായാ ചിത്രം അനാഛാദനം ചെയ്തു.

0
20190302_154349
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാടേരി ശിവക്ഷേത്രം ട്രസ്റ്റിയും കല്ലറപ്പായ് തറവാട്ടിലെ കുടുംബ കാരണവരുമായ അന്തരിച്ച കെ.ടി. കുഞ്ഞികൃഷ്ണൻ നായരുടെ ഛായചിത്രം  ക്ഷേത്രയോഗം ഓഫീസിൽ പ്രസിഡന്റ് വി.എം.ശ്രീവത്സൻ അനാഛാദനം ചെയ്തു. സി.കെ.ശ്രീധരൻ, ഇ.കെ.അജിതകുമാരി, വി.ആർ.മണി, എം.വി.സുരേന്ദ്രൻ, ടി.കെ.ഉണ്ണി, പി.പി.സുരേഷ് കുമാർ, എ.കെ.സുദർശനാനന്ദൻ, നിർമ്മല സുരേന്ദ്രൻ, മൃദുല ബേബി, സുരജ സുരേന്ദ്രൻ, പ്രിൻസി സുന്ദർലാൽ, പ്രവീൺ കല്ലറപ്പായി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *