May 5, 2024

സൈനിക റിക്രൂട്ട് മെൻറ് : നടവയലിൽ ഒൻപത് മുതൽ പരിശീലനം

0
Img 20190302 Wa0064
മെയ് ജൂൺ മാസങ്ങളിൽ നടക്കുന്ന ബി എസ് എഫ് , സി ഐ എസ് എഫ് ,സി ആർ പി എഫ് അർദ്ധസൈനിക വിഭാഗങ്ങളിലേക്കുള്ള എഴുത്തുപരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് നടവയൽ എക്സാക്റ്റ് എക്സ് സർവ്വീസ്മെൻ അക്കാദമി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിതമായ നിരക്കിൽ ഭക്ഷണതാമസ സൗകര്യങ്ങളോടെയാണ് പരിശീലനം നൽകുകയെന്നും ഭാരവാഹികൾ പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *