May 15, 2024

സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ബോധവൽക്കരണ ക്ലാസ്സും ഗ്രീൻ കാർഡ് വിതരണവും നടത്തി

0
Img 20190302 Wa0069 1
 
       പടിഞ്ഞാറത്തറ : സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും   കൃത്യമായി തിരിച്ചടവ് നടത്തിയ ഉപഭോക്താവിനുള്ള ഗ്രീൻ കാർഡ് വിതരണവും നടത്തി . പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു . കോർപ്പറേഷൻ വായ്പ കൃത്യമായി തിരിച്ചടച്ച വി പി ഹമീദിനുള്ള ഗ്രീൻ  കാർഡ് വിതരണവും ചടങ്ങിൽ വെച്ച് നടത്തി .കോർപ്പറേഷൻ ജനറൽ മാനേജർ എ ആർ ഷാജി , ശകുന്തള ഷൺമുഖൻ , സി ഹാരിസ് ,ജിൻസി സണ്ണി തുടങ്ങിയവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *