April 29, 2024

ഉമ്മര്‍കുണ്ടാട്ടിലിനെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

0
കല്‍പ്പറ്റ: പോക്‌സോ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഉമ്മര്‍ കുണ്ടാട്ടിലിനെ കോണ്‍ഗ്രസില്‍ നിന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *