April 17, 2026

ചർച്ച് ആക്ടിനെതിരെ കല്ലോടിയിൽ പ്രതിഷേധ യോഗം

0
IMG_2327
By ന്യൂസ് വയനാട് ബ്യൂറോ
 ചർച്ച് ആക്ടിനെതിരെ സെൻറ് ജോർജ്ജ് ഫൊറോന ദേവാലയത്തിത്തിൽ നടന്ന  പ്രതിഷേധ യോഗം ഫാ.അഗസ്റ്റിൻ പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു.  ലോറന്‍സ്  കിഴക്കേപയ്യമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഫാ.സനോജ് ചിറ്ററക്കല്‍,  ജോസ്   പള്ളത്ത്,  ഷീജോ ചിറ്റിലപ്പിള്ളി, .കെ.എആന്‍റണി, സേവ്യര്‍ കൊച്ചുകുളത്തിങ്കല്‍,    പി ടി ജോർജ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *