May 17, 2024

മാനന്തവാടി വള്ളിയൂർക്കാവ് മുള്ളത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ കെ ഭാരതി (70) നിര്യാതയായി.

0
Img 20190305 Wa0016
  മാനന്തവാടി:  വള്ളിയൂർക്കാവ്       മുള്ളത്തിൽ കൃഷ്ണൻ നായരുടെ  ഭാര്യ കെ ഭാരതി (70) നിര്യാതയായി.  സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.    മക്കൾ:  വിനോദ്  , വത്സല  , വിജയ  ,   പ്രകാശൻ, പരേതനായ സുരേഷ്  ബാബു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *